#BBMS6Reels പവർ റൂം ചർച്ചകൾ എല്ലാം വ്യക്തമായി കേൾക്കാം

BBMS6Reels പവർ റൂം ചർച്ചകൾ എല്ലാം വ്യക്തമായി കേൾക്കാം Bigg Boss Season 6 || Mon to …

reviewer4you.com
35 Comments
  1. 0:20 jintonte chiri 😁😁😁

  2. ചിരിച്ചു ചിരിച്ചു ചത്തത് ഞാനാ 😂😂😂

  3. ഞങ്ങള്ളും ചിരിച്ച് ചിരിച്ച് ചത്തു 😂😂

  4. Le lalettan : thank you thank you😂

  5. ലെ ലാലേട്ടൻ : നീ എന്ത് തേങ്ങയ ഇ പറയുന്നേ 🤣

  6. Jinto nishku thanne❤😂

  7. ജാനിന്റെ സംസാരം 😅
    ജിന്റോ മച്ചാൻ ഇഷ്ടം

  8. Ahh 😅suprr 😅 janmoniyiku Mupe ariyamayiruno 😮Jinto sprr😁😂

  9. ജാൻമണി വിന്നർ ആകണം. കാരണം ഒരിക്കൽ എങ്കിലും അവർക്കും കൂട്ടർക്കും സന്തോഷം കിട്ടും 🙏🏽

  10. Le ലാലേട്ടൻ: എല്ലാം മനസിലായപോലെ നിക്കാം 😅

  11. എന്ത് തേങ്ങ ആണ് പറയുന്നത്

  12. ഈ സാധനം എന്ത് തേങ്ങയാ ഈ പറയുന്നേ

  13. 😂😂😂😂😂

  14. ഇത് ഏത് ഭാഷ

  15. no one can replace jinto & rocky💯🔥

  16. സത്യം പറഞാൽ ജാൻമണി പറയുന്നതിൽ 50% മനസിലാകില്ല എന്നാലും നമുക്ക് കുറച്ചൊക്കെ മനസിലാകും. പ്രേമ രോഗി മെഴുകി വെളുപ്പിക്കുനതിന് കിടന്നു കഷ്ടപ്പെടുമ്പോൾ മുഴുവനായും മനസ്സിൽ ആക്കാൻ പറ്റാത്ത ജാൻമണി ജനങ്ങളുടെ മനസ്സ് കീഴടക്കുന്നു.

  17. ദേശയി കുടുംബത്തിലെ മധുമതി അമ്മയെ കാണുമ്പോൾ ഒരു സന്തോഷം

  18. ലാലേട്ടന് ജാനു ലാസ്റ്റ് പറഞ്ഞത് ഒന്നും മനസ്സിലായില്ലെന്ന് തോന്നുന്നു 🤣
    ലെ ജാനു :നമ്മൾ വിറ്റാരിച്ചു
    റെറ്റിസേട്ടൻ 😂അല്ല ജിന്റോസേട്ടൻ 😂😂❤️🥹

  19. ജിന്റോ ❤️❤️❤️

  20. നാണ് ഉണ്ണി മുകുന്ദൻണ് പൃഥ്വിജിരാജ്
    എനിക്ക് ഇത് കേക്കുമ്പോ അതാ ഓർമ വരുന്നേ 😹

  21. Jinto mutthaanu❤❤❤❤❤

  22. Jintoo katurum aayaloo💔😂😂

  23. നുണ പറഞ്ഞും ആക്രോശിച്ചും ഇല്ലാത്ത കണ്ടന്റ് ഉണ്ടാക്കിയും സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ സാധാരണ ദിവസങ്ങളിലും വീക്ക്എൻഡ് ദിവസങ്ങളിലും ചിലർ കഷ്ട്ടപ്പെടുമ്പോൾ 17 പേര് മണ്ടനെന്ന് മുദ്രകുത്തിയവൻ നിസ്സാരമായി അത് നേടിയെടുക്കുന്നു. പ്രേക്ഷകരെയും കയ്യിലെടുക്കുന്നു.

    ജിന്റോ ബ്രോ ❤️
    BB 6 ന്റെ മല്ലയ്യ ❤️

  24. Evar nthaka avaratham eha e prayune.?

Leave a reply