പെറ്റമ്മ പോലും സഹിക്കില്ലെന്ന് പറയാന്‍ അമ്മയായ അവര്‍ക്ക് എങ്ങനെ സാധിച്ചു| Flowers Orukodi 2 | Ep# 52

നിറത്തിന്റെ പേരില്‍ അധിക്ഷേപത്തിന് ഇരയായ മോഹിനിയാട്ടം …


Discover more from reviewer4you.com

Subscribe to get the latest posts to your email.

39 Comments
  1. ഹിന്ദു ഉണരൂ ഉണരൂ ഉണരൂ വേഗം ഉണരൂ വേഗം ഉണരൂ

  2. Flowers ചാനൽ നു big salute… ഈ ഒരു സാഹചര്യത്തിൽ രാമകൃഷ്ണൻ sir ne വിളിച്ചതിനു… Thanks to ശ്രീകണ്ഠൻ sir too 🥰🥰🥰

  3. ❤️❤️❤️❤️❤️🙏🙏🙏

  4. Prethikula Sahajariyangalal namme Saktharakkitheerkkum Thank God❤❤❤🎉😅😅

  5. സത്യഭാമ സ്ത്രീത്വത്തിനു൦ കലാകാരികൾക്കു൦ അപമാനം
    ആ ജന്തുവിനെ കലാമണ്ഡലവു൦ കലാ കേരളവു൦ തള്ളിക്കളയുന്നു

  6. ഞങ്ങളുടെ ഡോക്ടർ ആർ എൽ വി രാമകൃഷ്ണൻ ചേട്ടൻ ജീവൻ❤❤❤❤❤❤❤❤

  7. ഗ്രേറ്റ്‌ രാമകൃഷ്ണൻ ചേട്ടാ

  8. തെരുവ് വേശ്യ

  9. വൃത്തികെട്ടവൾ സത്യഭാമ

  10. ആരും മീശ വെച്ച് കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല എന്തിനാ അത് കളിക്കുമ്പോൾ വടിച്ചു കളയുന്നത്

  11. Dr. RLV രാമകൃഷ്ണൻ സാറിൻ്റെ . നിഷ്കളങ്കത, സൗമ്യത, വിനയം ആ ഢ്യത്വം, വിവേകം,എല്ലാം ആ സൗന്ദര്യത്തിൻ്റെ മാറ്റ് കൂട്ടുന്നു. ധീരമായി മുന്നേ റൂ ആശംസകൾ

  12. മണി ചേട്ടൻ കു‌ടെ ഉണ്ട് 🙏🙏🙏🙏🙏

  13. You are really handsome sir❤

  14. രാമകൃഷ്ണൻ സാറിന് ❤❤❤❤🎉🎉👍🏻👍🏻👍🏻

  15. Hi Dr RLV Ramakrishnan
    We are proud of you and Manichetan . You both are incredibly talented and born with it. You are a great inspiration of young generation. I think you are a great singer as Manichetan and beautiful sound. You are living in our hearts.So go ahead with your journey ❤😍

  16. എന്ത് വന്നാലും നല്ലതിന് വേണ്ടി എന്ന് ചിന്തിക്കണം എന്ന് പറയുന്നത് ചുമ്മാതല്ല ❤

  17. കലാഭവൻ മണി ജീവിച്ചിരുന്നപ്പോൾ മണി യുടെ ഏറ്റവും വലിയ ശത്രു ഇ അനിയൻ ആയിരുന്നു. മരിച്ചപ്പോൾ ആണ് ഇയാളൊക്കെ മണി യെ ഓർത്ത് ചിന്തിക്കാൻ തുടങ്ങിയത്…. ഇയാളുടെ മോഹിനി ആട്ടം ഇയാൾക്ക് എന്നല്ല ആണുങ്ങൾക് ചേർന്നത് അല്ല. അത് പെണ്ണ് ങ്ങൾക് പറ്റിയ കലാ രൂപം ആണ്. മമ്മൂട്ടി തുറുപ്പുഗുലാനിൽ ഡാൻസ് കളിക്കുന്ന പോലെ ഉണ്ട്.. ഇ കലാരൂപവും നശിപ്പിച്ചു

  18. ഒരു പരമ നാറി രാഹുൽ ഈശ്വരൻ ഉണ്ടല്ലോ. അവളെ ന്യായീകരിക്കാൻ വരേണ്ടതാണ്.

    നാറി

  19. മണിയുടെ അത്ര കറുപ്പ് ഇയാൾ ഇല്ലല്ലോ നല്ല ഭംഗി യുണ്ട് ചേട്ടനും അനിയനും

  20. ഇനി രാമകൃഷ്ണന്റെ സമയം ആണ് . അതിന് ഡ്യൂപ്ലിക്കേറ്റ് സത്യഭാമ ഒരു നിമിത്തമായി.

  21. Enthoru nishkalanakam mugham ramakrishna sir

  22. വിദേശത്തിരുന്നു കാണുന്ന ഞങ്ങൾക്കെല്ലാം R L V R നോട് ഹൃദയം നിറഞ്ഞ സ്‌നേഹം മാത്രം…. ♥️♥️♥️🙏🙏🙏🌹🌹🌹👍🏻👍🏻👍🏻

  23. SKN Sir താങ്കൾ ഒരു വലിയ മനുഷ്യനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.കാരണം Dr RLV രാമകൃഷ്ണനെക്കുറിച്ച് എന്നെപ്പൊലെയുള്ള പല പ്രേക്ഷകരും അറിയാത്ത ഒരു പാട് കാര്യങ്ങൾ ഈ പരിപാടിയിൽക്കൂടി പ്രേക്ഷകരെ അറിയിച്ചതിൽ താങ്കൾക്കും താങ്കളുടെ ചാനലിനും ഒരു ബിഗ് സല്യുട്ട്. കലാഭവൻ മണിയുടെ സഹോദരൻ എന്നതിലുപരി Dr RLV രാമകൃഷ്ണനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു. സത്യഭാമ അവരെ ടീച്ചർ എന്ന് വിളിച്ചാൽ നല്ല ഗുരുക്കൻമാർക്ക് അപമാനമാണ്. അതുകൊണ്ടാണ് ഞാൻ സത്യഭാമ എന്ന് സംബോധന ചെയ്തത്.ഈ സ്ത്രീ ഈ കലാകാരനെ അപമാനിക്കാനും മനോവീര്യം തകർക്കാനും ശ്രമിച്ചു.പക്ഷെ ദൈവഹിതം എന്ന് പറയട്ടെ ഈ അധിക്ഷേപത്തിലൂടെ സോഷ്യൽ മീഡിയ ഈ കലാകരനെ നെഞ്ചേറ്റുകയും പല പ്രശസ്ത നർത്തകിമാരും അഭിനേത്രികളും ഈ കറുത്തമുത്തിന് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തു.മാത്രമല്ല അമേരിക്കയിൽ പോയി മോഹിനിയാട്ടം അവതരിപ്പിക്കാൻ ഉള്ള അവസരം വരെ കിട്ടി. ദൈവത്തിന് നന്ദി.അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ അതിൻ്റെ പേര് ജൂനിയർ സത്യഭാമ എന്നാണ്. സത്യഭാമേ കുഷ്ഠം നിറഞ്ഞ മനസുള്ള നിൻ്റെ തകർച്ചയുടെ തുടക്കമായി ജസ്റ്റ് റിമമ്പർ ദാറ്റ്

  24. രാമകൃഷ്ണൻ എന്ന കലാകാരൻ ഉയരങ്ങളിലേക്ക് പറക്കട്ടെ… പ്രാർഥനകൾ..

  25. ഈ അവസരത്തിൽ തന്നെ ഒരു കോടിയിൽ ക്ഷണിച്ച flowers ന് അഭിനന്ദനങ്ങൾ 👌👍👏👏🙏

  26. രാമകൃഷ്ണനു എന്തിന് complex? സംസാരത്തിലും മറ്റും ഭയങ്കര വിഷമം? Dr. Abdul കലാം വെളുപ്പ് ആണോ? Talent ഇല്ലാതെ ഒരാൾക്ക് ഉയരങ്ങളിൽ എത്തണം എങ്കിൽ അത്രക്ക് രാഷ്ട്രീയപിടിപാട് വേണം. രാമകൃഷ്ണൻ ഇങ്ങനെ വിഷമിക്കരുത്. ഞങ്ങൾ അധ്യാപകർ എല്ലാവരും പിന്നാലെ ഉണ്ട് 👍👍

  27. ആരോ എവിടെയോ ഇരുന്ന് അഭിപ്രായം പറഞ്ഞപ്പോൾ അവസരം മുതലെടുത്ത് എവിടുന്നോ പെട്ടെന്ന് ആരൊക്കെയോ ചാടി വീണു!

  28. Wish you all the best Dr Ramakrishnan

  29. വളരെ സത്യസന്ധമായ കാര്യങ്ങൾ പറച്ചിൽ ❤❤❤

  30. മണിച്ചേട്ടന്റെ അനുഗ്രഹം ഈ അനിയന് എപ്പോഴും ഉണ്ട് അതുകൊണ്ട് എവിടെയും തളരില്ല ഒരുപാട് ഉയരങ്ങളിൽ എത്തും അവഗണന നൽകിയവർ ആദരിക്കുന്ന കാലം അതി വിദൂരമല്ല ♥️♥️♥️♥️♥️

  31. പോട്ടെ രാമകൃഷ്ണാ തന്നെ ഞങ്ങൾക്കൊക്കെ ഇഷ്ടമാണ് njangalude മണിമുത്തിന്റ അനിയനല്ലേ

  32. രാമകൃഷ്ണനെ തികഞ്ഞ
    സൗന്ദര്യാനുള്ളത്… മുഖം
    മനസ്സിന്റെ കണ്ണാടി 🥰🥰
    അസ്സാവര്യമുള്ള മുഖം.👍
    പെട്ടമ്മക്കുപോലും
    സഹിക്കില്ല പോലും ഹും😡
    ടീച്ചർ ന്തോന്നിന്റെ ഇവളെ
    ടീച്ചർ ന്ന പേരിനു യോഗ്യയല്ല

  33. കറക്റ്റ് കാര്യമാ Dr
    രാമ… പറഞ്ഞത്.. അ
    അപ്പോഴത്തെ അവസരത്തിൽ ആകെ
    തകർന്നുനിൽക്കുന്നൊരു
    സന്ദർഭമായിരുന്നു…..
    അല്ലാതെ S G Sir നെ അവ
    ഗണിച്ചതല്ലെന്നുള്ളത് 100%
    സത്യം……. എന്തുവേണമെങ്കിലും പറയാൻ മടിയില്ലാത്തവരും
    ഈ സമൂഹത്തിൽ ണ്ട്….

Leave a reply

0
Your Cart is empty!

It looks like you haven't added any items to your cart yet.

Browse Products
Powered by Caddy

Discover more from reviewer4you.com

Subscribe now to keep reading and get access to the full archive.

Continue reading